Sale!
,

A KASERA ARUDETHAN

Original price was: ₹280.00.Current price is: ₹252.00.

ആ കസേര
ആരുടേതാണ്

കെ.എ ബീന

ഉദാരവല്‍ക്കരണത്തിനു ശേഷമുള്ള ‘തിളങ്ങുന്ന ഇന്ത്യ’ തമസ്‌ക്കരിച്ച ജീവിതങ്ങളിലൂടെയുള്ള ഒരു യാത്ര. യഥാര്‍ത്ഥ ഇന്ത്യയെ തേടിയുള്ള ഒരു യാത്ര. കാലം തളം കെട്ടിനില്‍ക്കുന്ന, നാഗരിക മനുഷ്യന്റെ ചടുല വേഗങ്ങള്‍ക്കൊപ്പം ഒരിക്കലും ഓടിയെത്താനാവാതെ കിതയ്ക്കുന്ന ഇന്ത്യയെ തേടിയുള്ള യാത്ര. ഇന്ത്യന്‍ പഞ്ചായത്ത്രാജ് നിയമം ഗ്രാമീണ ജീവിതത്തിലുണ്ടാക്കിയ ചലനങ്ങള്‍ മനസ്സിലാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ഈ ഗ്രാമീണ യാത്രാനുഭവങ്ങളെ സവിശേഷമായി അടയാളപ്പെടുത്തുന്നു.

Categories: ,
Compare

Author: KA Beena
Shipping: Free

Shopping Cart