Shopping cart

AA

Category:

വര്‍ഗ്ഗീയത, തീവ്രവാദം, ജാതി മത വര്‍ണ്ണ വര്‍ഗ്ഗ ലിംഗ ലൈംഗിക വൈരുദ്ധ്യങ്ങള്‍, ദേശീയത, പൗരത്വം, അധിനിവേശം, ആള്‍ക്കൂട്ടക്കൊലകള്‍ തുടങ്ങിയ വിവാദ വിഷയങ്ങളെ അതീവ ജാഗ്രതയോടുകൂടി സമീപിക്കുന്ന ഷാഹിന അവയ്‌ക്കെതിരെയുള്ള പ്രതികരണങ്ങളെ തികഞ്ഞ കൈയടക്കത്തോടുകൂടിയാണ് അവതരിപ്പിക്കുന്നത്. അ എന്ന കഥാസമാഹാരത്തിലെ കഥകള്‍ പൊളിറ്റിക്കല്‍ സറ്റയറുകളായിത്തീരുന്നത് സമകാലിക സാമൂഹ്യ രാഷ്ട്രീയകാഴ്ചകളുടെ പശ്ചാത്തലത്തിലാണ്. കാല്പനിക ഭാവനകളിലൂടെ വായനക്കാരനെ സ്വപ്നലോകത്തു ജീവിക്കാന്‍ പ്രേരിപ്പിക്കുന്നവയല്ല, മറിച്ച് അവനെ രാഷ്ട്രീയ ജാഗ്രതയുള്ളവനാക്കി മാറ്റുവാന്‍ പര്യാപ്തമായ കഥകളാണ് ഷാഹിനയുടേത്.

110.00

Buy Now

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.