Sale!

AA muthal Am vare Pokunna Theevandi

Original price was: ₹130.00.Current price is: ₹115.00.


മുതല്‍
അം വരെ
പോകുന്ന
തീവണ്ടി

ജേക്കബ് ഏബ്രഹാം

കേരള സാഹിത്യ അക്കാദമി, ഗീതാ ഹിരണ്യന്‍ പുരസ്‌കാരം നേടിയ നോവല്‍.

ശബ്ദമഹാപ്രപഞ്ചത്തില്‍ റോഡിയോയും അത് പുറത്തുവിടും ഒച്ചകളും ഒരു കൊളാഷ് പോലെ ചേര്‍ന്നിരിക്കുന്ന പരീക്ഷണനോവല്‍. ശബ്ദത്തിന്റെ ഭൗതികശാസ്ത്രത്തിന് ഫിക്ഷന്റെ ഉടുപ്പ് ധരിപ്പിക്കുകയാണ് നോവലിസ്റ്റ്.
കേരളസാഹിത്യഅക്കാദമി ഗീതാ ഹിരണ്യന്‍ പുരസ്‌കാരം നേടിയ യുവകഥാകൃത്തിന്റെ നോവല്‍.

Category:
Compare
Shopping Cart
Scroll to Top