Sale!
,

Aa Nellimaram Pullanu

Original price was: ₹200.00.Current price is: ₹180.00.

ആ നെല്ലിമരം
പുല്ലാണ്

രജനി പാലാമ്പറമ്പില്‍

സിനിമാനടന്‍ വിനായകന്‍ പറഞ്ഞതുപോലെ രാവിലെ ഞങ്ങള്‍ ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ തന്നെ കാണുന്ന കണി ആളുകള്‍ വെളിക്കിരിക്കുന്നതാണ്. പൊതു കക്കൂസ് പോലെയാണ് ഞങ്ങളുടെ വീടിന്റെ പുറകുവശം. ഞങ്ങള്‍ അങ്ങനെ കണി കണ്ടു തുടങ്ങിയാല്‍ കൂവാന്‍ തുടങ്ങും. കൂവിയാലും ചിലര്‍ അതൊന്നും മൈന്റുചെയ്യില്ല. ചിലരൊക്കെ എണീറ്റ് പോകും. ഒരാള്‍ കൂവിയിട്ടു എണീറ്റ് പോയിട്ടില്ലെങ്കില്‍ പിന്നെ എല്ലാവരും കൂടി കൂവി ഓടിക്കും. പാവപ്പെട്ടവരെ ഞങ്ങള്‍ തൂറാന്‍ വരെ സമ്മതിക്കില്ല. അത്രക്ക് ദുഷ്ടന്മാരാണ് ഞങ്ങള്‍.

Compare

Author: Rajani Palaparambil
Shipping: Free

Publishers

Shopping Cart
Scroll to Top