ആടുജീവിതം
ബ്ലെസി
ഒരു കഥയെ അമ്മട്ടില്‍ ദൃശ്യഭാഷയിലേക്ക് പകര്‍ത്തി വയ്ക്കലല്ല തിരക്കഥയുടെ ദൗത്യം. അതിനപ്പുറം അതിന്റെ ആത്മാവ് കണ്ടെത്തി അതിനു പുതിയൊരു ഭാഷ്യം ചമയ്ക്കുമ്പോഴാണ് അത് സര്‍ഗ്ഗാത്മകമായി എന്ന് പറയുവാനാവുക. അതില്‍ വിളക്കിച്ചേര്‍ക്കലുകളും വെട്ടിക്കളയലുകളുമുണ്ട്. ആടുജീവിതം എന്ന നോവലില്‍ നിന്ന് ആടുജീവിതം എന്ന തിരക്കഥ ഇങ്ങനെയാണ് വേറിട്ടതാവുന്നത്. ഒരു കഥയെ ഉജ്ജ്വലമായ തിരക്കഥയായി മാറ്റുന്നത് എങ്ങനെയെന്നതിന്റെ പാഠമായി ഇത് മാറുന്നു. കഥ എന്ന പ്രാഥമിക രൂപത്തിനും സിനിമ എന്ന അന്തിമരൂപത്തിനുമിടയിലെ ശക്തമായ പടവ് എന്ന നിലയില്‍ രണ്ടും ഇഷ്ടപ്പെടുന്നവര്‍ നിശ്ചയമായും വായിക്കേണ്ടതാണ് ബ്ലെസിയുടെ ഈ ഈടുറ്റ തിരക്കഥ. ബെന്യാമിന്‍
Original price was: ₹245.00.₹220.00Current price is: ₹220.00.
Reviews
There are no reviews yet.