കേരളത്തിലെ കാര്ഷിക സമ്പദ്ഘടനയില് മൃഗസംരക്ഷണ മേഖലയുടെ പങ്ക് വളരെ വലുതാണ്. ഈ മേഖലയില് വളരെ ആദായകരമായി മുമ്പോട്ടുകൊണ്ടുപോകാവുന്ന സംരംഭമാണ് ആടുവളര്ത്തല്. ആടുവളര്ത്തലുമായി ബന്ധപ്പെട്ട ഏറ്റവും ആധികാരികവും സമഗ്രവുമായ പുസ്തകമാണിത്. ബോവര്, മലബാറി എന്നീ ആടുകളെയും അവയെ വളര്ത്തുന്ന രീതികളെയുംകുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ഈ ഗ്രന്ഥത്തില് വിവിധ ആടുജനുസ്സുകള്, കൂടുനിര്മ്മാണം, പ്രത്യുത്പാദനം, പാലുത് പാദനം, വിവിധയിനം തീറ്റപ്പുല്ലുകള്, ആടുകളിലെ രോഗങ്ങള്, അവയ്ക്കുള്ള പ്രതിവിധികള്, ആടുഫാമുകള് ആദായകരമായി നടത്താനുള്ള നിര്ദ്ദേശങ്ങള് തുടങ്ങി കര്ഷകര് അറിഞ്ഞിരിക്കേണ്ട ഒട്ടുമിക്ക വിവരങ്ങളും അടങ്ങിയിരിക്കുന്നു. കൃഷിക്കാര്ക്കും പാരാവെറ്ററിനേറിയന്സിനും വെറ്ററിനറി ഡോക്ടര്മാര്ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന പുസ്തകം.
Original price was: ₹160.00.₹144.00Current price is: ₹144.00.