Sale!
,

Aagoleekaranakalathe Prathirodha Chinthakal

Original price was: ₹110.00.Current price is: ₹99.00.

നവ ലിബറലിസത്തെയും ആഗോളവത്കരണത്തെയും പ്രതിരോധിക്കുക എന്ന ദേശസ്‌നേഹപരമായ കര്‍ത്തവ്യമാണ് പ്രൊഫ.കെ.അരവിന്ദാക്ഷന് നിര്‍വ്വഹിക്കാനുള്ളത്. നമുക്കുചുറ്റുമുള്ള നിര്‍ദ്ദോഷമെന്ന് വ്യാഖ്യാനിക്കപ്പെടുന്ന ആഗോള കരാറുകളുടേയും ഒത്തുതീര്‍പ്പുകളുടേയും ചതിക്കുഴികള്‍ പ്രൊഫസര്‍ വളരെ ലളിതമായി പറഞ്ഞുതരുന്നു. സാമ്പത്തിക മേഖലയെ അടിസ്ഥാനമാക്കിയുള്ള ഈ പുസ്തകം നമ്മുടെ കാലഘട്ടത്തിലെ സുപ്രധാനമായൊരു പഠന രേഖയാണ്.

Compare
Author: Prof. K Aravindakshan
Shipping: Free
Publishers

Shopping Cart
Scroll to Top