ആകാശം
കാണാത്ത
നക്ഷത്രങ്ങള്‍
വായു മലിനീകരണം ഒരു പഠനം
സതീഷ്ബാബു കൊല്ലമ്പലത്ത്
കാലാവസ്ഥാവ്യതിയാനം തടയുന്നതിന് വിപണിയിലൂടെ തന്നെ
നടപ്പാക്കാവുന്ന ഹരിത നയം നിര്‍ദ്ദേശിക്കുന്ന ഈ പുസ്തകം വ്യത്യസ്തവും
ദൂരവ്യാപകമായ ഫലമുണ്ടാക്കുന്നതുമാണ്. ഭൂമിയുടെ ആസന്നനാശം
തടയുന്നതിന് ചെറിയ പ്രതീക്ഷയെങ്കിലും നല്‍കുന്ന ആശയം
മരുഭൂമിയിലെ നീരുറവ പോലെ ആശ്വാസകരമാണ്.
പ്രൊഫ. ടി ശോഭീന്ദ്രന്‍ (പരിസ്ഥിതി പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍)
കാലാവസ്ഥാമാറ്റം നമ്മുടെ ജീവിതം താളം തെറ്റിക്കുന്നു. ഈ
അവസരത്തില്‍ നൂതന പരിസ്ഥിതി അവബോധനങ്ങള്‍ക്ക്
പ്രോത്സാഹനമേകുന്ന വിപണിയധിഷ്ഠിത നൂതന ഹരിതനയം
നിര്‍ദ്ദേശിക്കുന്ന ഗവേഷണാത്മകമായ ഈ ഗ്രന്ഥം കാലഘട്ടത്തിന്റെ
ആവശ്യമാണ്.
Original price was: ₹600.00.₹510.00Current price is: ₹510.00.