Sale!
, ,

Aakasampole

Original price was: ₹150.00.Current price is: ₹135.00.

ആകാശം പോലെ

സബീഖ ഫൈസൽ

ഹൃദയത്തില്‍ സൂക്ഷിക്കണം എന്ന് തോന്നുന്ന വാക്കുകളെയെല്ലാം വരികളാക്കി കുറുക്കിയെടുത്ത് ഓര്‍മ്മകളിലേക്ക് കവിതയാക്കി അടക്കി പെറുക്കി വെയ്ക്കുന്ന കാവ്യസമാഹാരം. ഒരോര്‍മ്മയില്‍ നിന്ന് മറ്റൊരോര്‍മ്മയിലേക്ക് മഴയായി പെയ്യുന്ന കവിതകള്‍. അവയില്‍ ജീവിതം നോവില്‍ കുളിര്‍ത്ത് നനയുമ്പോള്‍, സ്നേഹമെന്ന വിത്തുകള്‍ മുളയ്ക്കും. അതങ്ങനെ വളര്‍ന്ന് പൂക്കളായും കായ്കളായും ജീവിതത്തിലുടനീളം നമ്മെ സ്പര്‍ശിച്ചു നില്‍ക്കുന്ന ആനന്ദം. കാറ്റുകളെ അയച്ച്, മേഘത്തെ ഇളക്കിവിട്ട്, ആകാശത്തില്‍ അവയെ പരത്തി പലകഷണങ്ങളാക്കി… ഉദ്ദേശിച്ചിടത്ത് മഴയെ വര്‍ഷിപ്പിച്ച് നല്‍കുന്നവന് മുന്‍പില്‍ നന്ദിയര്‍പ്പിക്കുന്ന വരികള്‍. എഴുത്തുകാരിയുടെ മേല്‍ മഴ വര്‍ഷിക്കുന്നതിന് മുന്‍പ് തീര്‍ച്ചയായും ആശയറ്റവള്‍ ആയിരുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്ന കവിതാസമാഹാരം.

Guaranteed Safe Checkout

Author: Sabeekha Faisal
Shipping: Free

Publishers

Shopping Cart
Aakasampole
Original price was: ₹150.00.Current price is: ₹135.00.
Scroll to Top