Sale!
,

AAKAYALUM SUPRABHATHAM

Original price was: ₹430.00.Current price is: ₹385.00.

ആകയാലും
സുപ്രഭാതം

വി.കെ ശ്രീരാമന്‍

വേറിട്ട ജീവിതംകൊണ്ടും എഴുത്തുകൊണ്ടും മലയാളത്തിനു പ്രിയങ്കരനായ വി.കെ. ശ്രീരാമന്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പുകളുടെ സമാഹാരം 

‘ആകയാലും പ്രിയരേ, സുപ്രഭാതം’ എന്നു കേട്ടാല്‍ എങ്ങനെയാണ് ഒരു നറും പുഞ്ചിരിയോടെയല്ലാതെ ഉണരുക? ഒരുപിടി ദിനസരിക്കുറിപ്പുകള്‍- അതാണീ പുസ്തകം. ഇതില്‍ മമ്മൂട്ടിയുടെ വീട്ടുമുറ്റത്തെ ശലഭം മുതല്‍ ഫ്രോക്ക് കുഞ്ഞപ്പയുടെ വീട്ടിലെ മയിലു വരെ, താരമ്മ മുതല്‍ ചിത്രന്‍ നമ്പൂതിരിപ്പാടു വരെ, വി.കെ. ഹേമ മുതല്‍ റഫീക്ക് അഹമ്മദും ഗോപീകൃഷ്ണനും വരെ, നഗ്‌നസത്യമായ പവിത്രന്‍ മുതല്‍ അരവിന്ദനും അടൂര്‍ ഗോപാലകൃഷ്ണനും വരെ, വി.എസ്. ആര്‍ദ്ര മുതല്‍ എം.ടി. വരെ, ചൂല്, മുറം തുടങ്ങി എണ്ണയാട്ടുന്ന ചക്കുവരെയുണ്ട്. ശാരദക്കുട്ടിയും സി.എസ്. മീനാക്ഷിയും മുതല്‍ ബാലാമണിയമ്മ വരെയുണ്ട് ഈ താളുകളില്‍. ബഹുസ്വരമായ ലോകം. -പ്രിയ എ.എസ്.

Categories: ,
Guaranteed Safe Checkout
Compare

Author: VK Sreeraman
Shipping: Free

Publishers

Shopping Cart
AAKAYALUM SUPRABHATHAM
Original price was: ₹430.00.Current price is: ₹385.00.
Scroll to Top