Author: SIPPY PALLIPPURAM
Children's Literature, Sippi Pallippuram
Compare
AANAYKKU THUMPIKKAI UNDAYATHENGINE
₹175.00
പണ്ട് പണ്ട് ആനകൾക്ക് തുമ്പിക്കൈ ഉണ്ടായിരുന്നില്ല. പകരം ഒരു ചെറിയ മൂക്കു മാത്രം. കുറുക്കന്മാർക്കാകട്ടെ ഒരു ചെറിയ കുറ്റിവാൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തത്തയുടെ ചുണ്ട് ഇന്നത്തെപ്പോലെ ചുവന്നതായിരുന്നില്ല.അതിന് നല്ല പച്ച നിറമായിരുന്നു. പിന്നെ ഇതൊക്കെ എങ്ങനെ മാറി വന്നു എന്ന രസകരമായ കഥകളാണ് ഈ പുസ്തകത്തിലുള്ളത്.