Shopping cart

Sale!

Aandavante Leelaavilasangal

Categories: ,

ആണ്ടവന്റെ
ലീലാവിലാസങ്ങള്‍

സുധീര്‍ പറൂര്

ഒരു ദേശചരിത്രത്തിന്റെ കഥ തോറ്റിയുണര്‍ത്തുമ്പോള്‍ അതില്‍നിന്നും ഉരുത്തിരിഞ്ഞുവരുന്ന മനുഷ്യജാതിക്ക് എത്രതരം മുഖപടങ്ങളുണ്ടാകും എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ഈ രചന. അനാഥനായ, മണ്ണാനായ ആണ്ടവനും അനാചാരക്കാരനായ ഗോവിന്ദന്‍നായരും മനുഷ്യനായ അച്യുതന്‍ നമ്പൂതിരിയും സത്യം മാത്രം പറയുന്നു കാക്കിചേത്ത്യാരും. അടുത്ത തലമുറയിലെ മുകുന്ദനും ഹരിയും സ്‌കന്ദനും ബാലനും പുതിയ കാലത്തിന്റെ, പുതിയ ദേശത്തിന്റെ കാഹളമൂതുന്നു. മനുഷ്യനായ ആണ്ടവനെ – മണ്ണാനായ ആണ്ടവനെ പ്രതിഷ്ഠ നടത്തുന്ന ജാതിയില്ലാപുതുതലമുറ. കിഴക്ക് ഉദയമാനപര്‍വ്വതം ധ്യാനിച്ച്, പടിഞ്ഞാറ് അസ്തമാനപര്‍വ്വതം ധ്യാനിച്ച്, തെക്ക് ശ്രീകൂടപര്‍വ്വതം ധ്യാനിച്ച്, വടക്ക് മഹാമേരുപര്‍വ്വതം ധ്യാനിച്ച്, ആണ്ടിപ്പൂശാരിയുടെ തീയ്യാട്ട് കര്‍മ്മത്തിലേക്കുള്ള, ആണ്ടവന്റേ തേരേറ്റുകര്‍മ്മത്തിലേക്കുള്ള അക്ഷരപൂജ.

 

Original price was: ₹310.00.Current price is: ₹270.00.

Buy Now
Author: Sudheer Parooru
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.