Sale!
,

AARANYA GEETHAM

Original price was: ₹250.00.Current price is: ₹225.00.

ആരണ്യ ഗീതം

പെരുമ്പടവം ശ്രീധരന്‍

സങ്കീര്‍ണ്ണമായ മനുഷ്യബന്ധങ്ങളുടെ ഉള്ളറകളിലേക്കു സഞ്ചരിക്കുന്ന ഭാവസുന്ദരമായ നോവല്‍. കൃഷ്‌ണേട്ടന്‍, ഭാഗീരഥി, അനിയന്‍ എന്നിവര്‍ക്കിടയിലുണ്ടാകുന്ന സംഘര്‍ഷങ്ങളെ അതിലളിതമായ ഭാഷയില്‍ അവതരിപ്പിക്കുന്ന ഈ നോവല്‍ വായനക്കാരെ ആകര്‍ഷിക്കും. അത്രമേല്‍ ഹൃദ്യമായ രചനാശൈലി. പെരുമ്പടവത്തിന്റെ കൈയൊപ്പു പതിഞ്ഞ കൃതി

Compare

AUTHOR: PERUMPADAVAM SREEDHARAN
SHIPPING: FREE

Publishers

Shopping Cart
Scroll to Top