Sale!
, ,

Aathmaakalude Bharavandi Valikkunnaval

Original price was: ₹145.00.Current price is: ₹125.00.

ആത്മാക്കളുടെ
ഭാരവണ്ടി
വലിക്കുന്നവള്‍

ശ്രീലത സരസ്വതി ഹരിപ്പാട്

സരളമായ കാവ്യഭാഷയാണ് ശ്രീലത സരസ്വതി എഴുതിയ ”ആത്മാക്കളുടെ ഭാരവണ്ടി വലിക്കുന്നവള്‍” എന്ന ഈ കാവ്യ സമാഹാരത്തിന്റെ മുഖമുദ്ര . ഭാവപ്രധാനമാണീ രചനകള്‍. ജീവിതത്തിലെ ചില നിയോഗങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ നിയു ക്തയായ കവി ശക്തമായ കാവ്യബിംബങ്ങളുടെ സഹായ ത്തോടെ കവിതയെ കൂട്ടുപിടിക്കുന്നു. അവ വായനക്കാരനെ അനുയാത്ര ചെയ്യുന്നു. പുതു താക്കോലിട്ട് ഹൃദയം തുറക്കുന്നു. ഒരേ വണ്ടിയില്‍ അനേകം ജീവാത്മാക്കള്‍ അതു പക്ഷ ഭാരമല്ല, കടമയാകുന്നു .സംഘര്‍ഷഭരിതവും വൈവിധ്യ പൂര്‍ണ്ണ വുമായ ജീവിതാവസ്ഥകളുടെ അനാവരണം തന്നെ. കവിത കളെ ബുദ്ധിപരമായ വ്യായാമമാക്കാതെ ഹൃദയഭാഷയാക്കുന്ന മാന്ത്രികവിദ്യ.

 

Categories: , ,
Guaranteed Safe Checkout
Compare

Author: Sreelatha Saraswathy Haripad

Shipping: Free

Publishers

Shopping Cart
Aathmaakalude Bharavandi Valikkunnaval
Original price was: ₹145.00.Current price is: ₹125.00.
Scroll to Top