ആത്മഹത്യയുടെ
രസതന്ത്രം
റിഹാന്‍ റാഷിദ്
ആത്മഹത്യയ്ക്കും ജീവിതത്തിനുമിടയിലെ നേര്‍ത്ത അതിര്‍വരമ്പ് ഇതിലെ ആഖ്യാതാവിന് ഒരു പാലത്തിന്റെ കൈവരികള്‍ മാത്രമാണ്. മരണമെന്ന് പറഞ്ഞ് ഭയപ്പെടുത്തുന്ന ജീവിതചക്രത്തിന്റെ ഈ അവസ്ഥ യഥാര്‍ത്ഥത്തില്‍ ഏറ്റവും ആസ്വാദ്യകരമായ ഒന്നാണെന്ന്, അവസാനം അയാളും ഉറക്കെപ്പറയുന്നുണ്ട്. ആത്മഹത്യയുടെ ദാര്‍ശനികമായ ഉള്‍ക്കാഴ്ചയുടെ തലമാണ് ഈ നോവല്‍ മുന്നോട്ടു വെയ്ക്കുന്നത് എന്ന് ഇതെല്ലാം
തെളിയിക്കുന്നു. ലേഡി ലാസറസ് എന്ന കവിതയില്‍ സില്‍വിയ പ്ലാത്ത് എഴുതിയത് മരിക്കുക എന്നത് ഒരു കലയാണ്, മറ്റെന്തിനേയുംപോലെ. ഞാനത് അതിമനോഹരമായി ചെയ്യുന്നു എന്നാണ്. എക്കാലത്തേയും മികച്ച ഈ ആത്മഹത്യാക്കുറിപ്പ് ഓര്‍ത്തുകൊണ്ട് ആത്മഹത്യയുടെ രസതന്ത്രത്തിലേക്ക് വായനക്കാരെ ക്ഷണിക്കുന്നു. – അജീഷ് ജി ദത്തന്‍
Original price was: ₹140.00.₹120.00Current price is: ₹120.00.