AUTHOR: OSHO
SHIPPING: FREE
AATHMAKATHA (OSHO)
Original price was: ₹330.00.₹295.00Current price is: ₹295.00.
ആത്മകഥ
ഓഷോ
ഞാനൊരിക്കലും ഫ്രീ സെക്സ് പഠിപ്പിച്ചിട്ടില്ല. ഞാന് പഠിപ്പിച്ചുകൊണ്ടിരിക്കുന്നത് ലൈംഗികതയുടെ ദിവ്യത്വമാണ്. ലൈംഗികതയെ പ്രേമത്തിന്റെ മണ്ഡലത്തില്നിന്നും നിയമത്തിന്റെ മണ്ഡലത്തിലേക്ക് തരംതാഴ്ത്തരുത് എന്നാണ് ഞാന് പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. നിങ്ങളുടെ ഭാര്യയായിപ്പോയതുകൊണ്ടുമാത്രം—നിങ്ങളവളെ കേവലം പ്രേമിക്കുന്നതിനാലല്ല—ഒരു സ്ത്രീയെ നിങ്ങള് സ്നേഹിക്കേണ്ടിവരുന്ന നിമിഷം അത് വ്യഭിചാരമായിത്തീരുന്നു. ഞാന് പ്രേമത്തില് വിശ്വസിക്കുന്നു. രണ്ടു വ്യക്തികള് തമ്മില് അന്യോന്യം സ്നേഹിക്കുന്നുവെങ്കില് ആ സ്നേഹം നിലനില്ക്കുന്നിടത്തോളം കാലം അവര്ക്ക് ഒരുമിച്ചു ജീവിക്കുവാന് കഴിയും. 20-ാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ ആത്മീയഗുരുവും വിവാദനായകനുമായ ഓഷോയുടെ ആത്മകഥ.