Sale!

AATHMAVINU THEE PIDICHAVAR

Original price was: ₹125.00.Current price is: ₹105.00.

ആത്മാവിന്
തീപിടിച്ചര്‍

ഡോ. ജയകൃഷ്ണന്‍

കര്‍മംകൊണ്ട് ആതുര
സേവനരംഗത്ത് മുഴുകിയപ്പോഴും
സര്‍ഗാത്മകതയുടെ
ജൈവവിത്തുകള്‍ ഉള്ളില്‍
സൂക്ഷിച്ച ഒരു ഡോക്ടറുടെ
സ്വപ്നങ്ങളാണ് ഈ
പുസ്തകത്തില്‍ വിളഞ്ഞു
നില്‍ക്കുന്നത്.
കഥകള്‍, ഓര്‍മകള്‍,
അനുഭവങ്ങള്‍, സാഹിത്യ
പ്രതികരണങ്ങള്‍ എന്നിങ്ങനെ
പോയകാലത്തിന്റെ അടരുകള്‍
ചേര്‍ത്തുവെക്കുന്നു.
എണ്‍പതുകളുടെ വസന്തം
വായനക്കാര്‍ക്ക് മുന്നില്‍
തെളിയുന്നു.

 

Category:
Guaranteed Safe Checkout

AUTHOR: DR. JAYAKRISHNAN T

SHIPPING: FREE

Publishers

Shopping Cart
AATHMAVINU THEE PIDICHAVAR
Original price was: ₹125.00.Current price is: ₹105.00.
Scroll to Top