Author: Sree Narayana Guru
Shipping: Free
Original price was: ₹210.00.₹189.00Current price is: ₹189.00.
ആത്മോപദേശശതകം എന്ന കാവ്യത്തോടപ്പം ദാർശനിക വ്യവഹാരങ്ങൾ , സങ്കീർണമായ വേദപ്പൊരുളുകൾ. സാധാരണക്കാരനു ലളിതമായി ഗ്രഹിക്കാൻ കഴിയുന്നവിധം വ്യാഖ്യാനിക്കുന്ന പുസ്തകം.സത്തും അസ്സതും, സത്യവും മിഥ്യയും നിത്യവും അനിത്യവും തമ്മിൽവേർ തിരിച്ചറിയാനുള്ള വിവേകം ദൈനംദിന ജീവിതത്തിലും ആത്മീയ കാര്യത്തിലും പ്രാധാന്യമുള്ളതാകുന്നു.ആത്മജ്ഞാനവിഷയത്തിൽ കൃത്യതയും സൂക്ഷ്മതയും പുലർത്തുന്ന ഒരു അമൂല്യ ഗ്രന്ഥം