ആടുജീവിതം
ബെന്യാമിന്‍
‘അങ്ങനെ ജീവിതത്തില്‍ പിന്നെയും ചൂടുകാലം വന്നു. തണുപ്പുകാലം വന്നു. കാറ്റ് വന്നു. പൊടിക്കാറ്റ് വന്നു. വല്ലപ്പോഴും മഴ വന്നു. ആഴ്ചയില്‍ ഒരിക്കല്‍ ട്രക്ക് വന്നു. എല്ലാം വന്നു. എന്റെ മസറയില്‍ ഞാനും ആടുകളും മാത്രം.’അറേബ്യയിലെ മലയാളിയുടെ അടിമജീവിതത്തിന്റെ രേഖയായ ഒരു ദുരന്തകഥ. പുസ്തകപ്രസാധനം സംബന്ധിച്ച ധാരണകളെ തിരുത്തിയെഴുതിയ, ഭൂഗോളവായനകളിലേക്കും അന്താരാഷ്ട്രവേദികളിലേക്കും കടന്നുവന്ന, മലയാളസാഹിത്യത്തില്‍ വിപ്ലവം സൃഷ്ടിച്ച ആടുജീവിതം. നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട നോവല്‍
Original price was: ₹500.00.₹450.00Current price is: ₹450.00.
Reviews
There are no reviews yet.