Shopping cart

Sale!

Aayathamayatham

Category:

ജീവിതത്തിന്റെ  കർമ്മപദങ്ങൾ തെളിയിച്ചെടുത്ത നാളുകളിലൂടെ , ഗുരുക്കന്മാരുടെ സ്‌നേഹവാത്സല്യങ്ങളിലൂടെ സൗഹൃദങ്ങളുടെ ഇടപെടലുകളുടെ രൂപപ്പെട്ടതാണ് കെ പി നാരായണപിഷാരോടി എന്ന മഹാപ്രതിഭ . ആ വളർച്ചയുടെ ഹൃദയാവർജ്ജകമായ ചിത്രങ്ങൾ ആയതമായാതം പ്രദർശിപ്പിക്കുന്നു . ജനനവും ബാല്യവും തുടങ്ങി ഉപസംഹാരം വരെയുള്ള 29 അധ്യായങ്ങളിലൂടെ ഷാരോടി മാസ്റ്റർ ഹൃദയം തുറക്കുന്നു . കലയും വിദ്യാഭ്യാസവും തത്വചിന്തയും നിരൂപണവും അവലോകനവുമെല്ലാം അത്യന്തം ഹൃദ്യമായ രീതിയിൽ ഇതിൽ ഇടകലരുന്നു . സ്വന്തം ധൗര്ബല്യങ്ങൾ തിരിച്ചറിയാനും നിസ്സങ്കോചം അവ വെളിപ്പെടുത്താനും അദ്ദേഹം മടിക്കുന്നില്ല

Original price was: ₹130.00.Current price is: ₹65.00.

Buy Now
Publisher: Green-Books
ISBN: 9788184231427
Page(s): 196
Availability:  In Stock
eBook Link:Aayathamayatham

 

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.