Sale!
,

Aayurarogya Soukhyam

Original price was: ₹140.00.Current price is: ₹126.00.

മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത് ഏറ്റവും പുതിയ അറിവാണ് നമ്മുടെ വഴികാട്ടി.� �കരുത്തുള്ള മനസ്സിന് രോഗങ്ങളെ അതിജീവിക്കാനാകും.� എന്നിങ്ങനെ ആയുസ്സ് ആരോഗ്യം എന്നിവയെ കുറിച്ചുള്ള അര്‍ത്ഥ പൂര്‍ണ്ണമായ ചിന്തയും വിശകലനവുമാണ് ഈ കൃതി.ഭൂതഭാവി വര്‍ത്തമാനങ്ങളിലൂടെ സാമൂഹ്യശാസ്ത്രബോധ ങ്ങളെ ഗ്രന്ഥകാരന്‍ ഏറ്റവും മികവോടെ സമന്വയിപ്പിച്ചിരിക്കുന്നു.ശാസ്ത്രീയവും ദാര്‍ശനികവും സാമൂഹ്യവുമായ കാഴ്ചപ്പാടുകളിലൂടെയാണ് സാഹിത്യകാരനും മനോരോഗ ചികിത്സകനുമായ ഡോ.പി.കെ.സുകുമാരന്‍ ഈ ഗ്രന്ഥം അവതരിപ്പിക്കുന്നത്.

Categories: ,
Compare
Author: Dr. PK Sukumaran
Shipping: Free
Publishers

Shopping Cart
Scroll to Top