Sale!
,

Aazadi

Original price was: ₹250.00.Current price is: ₹225.00.

ആസാദി

എസ് മഹാദേവന്‍ തമ്പി

കാശ്മീരിന്റെ ഹൃദയത്തിലേക്ക് ഒരു യാത്ര

ചരിത്രം പലപ്പോഴും വികലമാക്കപ്പെടുന്നത് മനുഷ്യര്‍ ഒരുക്കൂട്ടുന്ന ഗൂഢാലോചനകളിലൂടെയാണ് അങ്ങനെ കാശ്മീരും ലോകഭൂപടത്തിലെ സംഘര്‍ഷ കേന്ദ്രങ്ങളിലൊന്നായി. ഗൂഢശക്തികള്‍ താത്ക്കാലികമായെങ്കിലും വിജയക്കൊടി പാറിച്ചു. രക്തപ്പുഴകള്‍ ഒഴുകി. അധികം അനാവൃതമാകാത്ത ചരിത്രത്തിന്റെ ഈ താളുകളിലൂടെയാണ് നോവലിസ്റ്റ് നമ്മെ കൊണ്ടുപോകുന്നത്. ഈ ചരിത്രത്തില്‍ മതാന്ധതയുണ്ട്. വിഭജനത്തിന്റെ നെറികേടുകളുണ്ട്, വൈദേശിക താത്പര്യങ്ങളുണ്ട്, നന്മകള്‍ കാംക്ഷിക്കുന്ന കാശ്മീരിലെ നല്ലവരായ മനുഷ്യരുടെ മരണവുമുണ്ട്.

Categories: ,
Compare

Author:  S Mahadevan Thambi
Shipping: Free

Publishers

Shopping Cart
Scroll to Top