Sale!
,

ABHAYARTHIKAL

Original price was: ₹450.00.Current price is: ₹405.00.

അഭയാര്‍ത്ഥികള്‍

ആനന്ദ്

മനുഷ്യന്റെ പ്രസ്ഥാനങ്ങളത്രയും അവനില്‍നിന്ന് അന്യവല്‍ക്കരിക്കുകയും അവനെതിരെ തിരിഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു. പടയാളികള്‍ക്കെല്ലാം പിന്നീട്, അവര്‍ പൊരുതിനേടിയതില്‍നിന്ന് അഭയം തേടിയോടേണ്ടിവരുന്നു. പടനിലങ്ങളും ശവപ്പറമ്പുകളും മാറിമാറിക്കടന്നുപോന്ന്, തളര്‍ന്ന് മടുത്തുനില്‍ക്കുന്ന ആധുനികമനുഷ്യന്റെ മുമ്പില്‍ മാനവചരിത്രം നിതാന്തമായ ഒരു അഭയാര്‍ത്ഥി പ്രവാഹത്തിന്റെ രൂപംകൊള്ളുന്നു. ക്രൂരകാലത്തിന്റെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ അടയാളപ്പെടുത്തുന്ന അവിസ്മരണീയ നോവല്‍.

Categories: ,
Compare

Author: Anand
Shipping: Free

Publishers

Shopping Cart
Scroll to Top