Sale!
,

ABHINAVAKATHAKAL-PATTATHUVILA

Original price was: ₹650.00.Current price is: ₹585.00.

അഭിനവ
കഥകള്‍

പട്ടത്തുവിള

എങ്ങനെയെങ്കിലും രേഖീയമായി ഒരു കഥ പറയുക എന്നതല്ല, അതിനപ്പുറം സംവാദത്തെത്തന്നെ കഥയാക്കി മാറ്റുകയാണ് പട്ടത്തുവിള. ഈ സംവാദത്തിനുള്ള ഉപാധി മാത്രമാണ് അദ്ദേഹത്തിനു കഥ എന്ന മാധ്യമം. പക്ഷേ, ക്രാഫ്റ്റിലുള്ള സൂക്ഷ്മതയും കണിശതയും അച്ചടക്കവും ശില്പത്തികവും ചെത്തിയൊതുക്കിക്കൂര്‍പ്പിച്ച ഭാഷയും ആഖ്യാനവുമെല്ലാം ഇത്തരത്തില്‍ സംവാദനമാധ്യമമായി കഥയെ പരിവര്‍ത്തിപ്പിക്കുമ്പോള്‍ സംഭവിക്കാവുന്ന പാളിച്ചകളെ മറികടക്കാന്‍ പട്ടത്തുവിളയുടെ ആഖ്യാനത്തെ സഹായിക്കുന്നു. കേവലം യഥാതഥമായി, വരണ്ട തത്ത്വജ്ഞാനമായി മാറാവുന്ന കഥകളെയാണ് അദ്ദേഹം സൂക്ഷ്മമായ ശില്പത്തികവുകൊണ്ടും ഭാഷകൊണ്ടും അസാമാന്യമായ ആഖ്യാനുഭവമായി പരിവര്‍ത്തിപ്പിക്കുന്നത്.

Compare

Author: Pattathuvila Karunakaran
Shipping: Free

Publishers

Shopping Cart
Scroll to Top