Sale!
, ,

ABHINAVAKATHAKAL-TR

Original price was: ₹350.00.Current price is: ₹315.00.

അഭിനവ
കഥകള്‍

ടി.ആര്‍

അറുപതുകളും എഴുപതുകളും ഇന്ത്യന്‍ യുവജനതയുടെ രാഷ്ട്രീയപ്രതിസന്ധിയുടെ കാലഘട്ടങ്ങളായിരുന്നു. സാഹിത്യം എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും ഒളിക്കാനുള്ള ഇടമായി പരിണമിച്ച കാലഘട്ടത്തില്‍ വായനയും എഴുത്തും ഒരുപോലെ പരീക്ഷണങ്ങള്‍ക്ക് വിധേയമായി. സര്‍റിയലിസം പല രചനകളുടെയും ഉള്ളറകളായി മാറി. രാഷ്ട്രീയവിഷയങ്ങള്‍ സര്‍റിയലിസത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കപ്പെട്ടു. കഥകള്‍ക്ക് അനഭിലഷണീയമായൊരു ‘യൂണിഫോമിറ്റി’ കൈവന്നു. കഥ ഭാവുകത്വപ്രതിസന്ധി നേരിട്ട ആ കാലഘട്ടത്തില്‍ വേറിട്ടൊരു അസ്തിത്വം നേടുക എന്നത് എഴുത്തുകാര്‍ക്ക് വെല്ലുവിളിയായിരുന്നു. ആ വെല്ലുവിളി ഏറ്റെടുത്തുവെന്നതാണ് ടി. ആര്‍. എന്ന കഥാകൃത്തിന്റെ മേന്മ.

Guaranteed Safe Checkout
Compare

Author: TR
Shipping: Free

Publishers

Shopping Cart
ABHINAVAKATHAKAL-TR
Original price was: ₹350.00.Current price is: ₹315.00.
Scroll to Top