പ്രവാചകന്മാരില്‍ ഏറ്റവുമധികം വിമര്‍ശനവിധേയനായ വ്യക്തി ഹദ്റത്ത് അബൂഹുറയ്റയാണ്. ഇസ്ലാമിന്റെ ദ്വിതീയപ്രമാണമായ ഹദീസുകളെ നിഷേധിക്കാനുള്ള വ്യഗ്രത അവയുടെ നിവേദകരില്‍ പ്രമുഖനായ ആ സഹാബിവര്യനെ അധിക്ഷേപിക്കുന്നതിലാണ് ചെന്നെത്തിയത്. ശിയാക്കളും മുഅ്ത്തസിലികളം ഓറിയന്റലിസ്റുകളും മോഡേണിസ്റുകളുമെല്ലാം അദ്ദേഹത്തിനെതിരില്‍ അണിനിരക്കുകയുണ്ടായി. വിമര്‍ശരെക്കുറിച്ച വിവരണം, കഥാപുരുഷന്റെ വ്യക്തിത്വത്തെക്കുറിച്ച പഠനം, അദ്ദേഹത്തിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ക്കുള്ള മറുപടി. തല്‍പരകക്ഷികള്‍ അദ്ദേഹത്തെ വിമര്‍ശിക്കാന്‍ ഉപയോഗപ്പെടുത്തുന്ന ഹദീസുകളുടെ നിജസ്ഥിതി തുടങ്ങിയ കാര്യങ്ഹള്‍ ആധികാരികമായും ആഴത്തിലും അവതരിപ്പിക്കുന്ന കൃതിയാണിത്.
₹55.00