ലെവിസ് കാരെല്‍
അദ്ഭുതലോകത്തില്‍
ആലീസിന്റെ
സാഹസികകൃത്യങ്ങള്‍
വിവര്‍ത്തനം: ഷീന്‍ അഗസ്റ്റിന്‍
ഒന്നരപ്പതിറ്റാണ്ടായി ലോകത്തെമ്പാടുമുള്ള കുട്ടികളെ വിസ്മയത്തിന്റെയും അദ്ഭുതത്തിന്റെയും കൗതുകത്തിന്റെയും ലോകത്ത് പിടിച്ചുനിർത്തുന്ന, ലോകസാഹിത്യത്തെയും സിനിമയേയും മറ്റുപല കലാമേഖലകളേയും ഏറെ സ്വാധീനിച്ചു പോരുന്ന, സർവ്വസ്വത്രന്തഭാവനയുടെ എക്കാലത്തെയും ഉദാഹരണമായ Alice’s Adventures in Wonderland എന്ന നോവലിന്റെ മലയാള പരിഭാഷ. ഒരു വെള്ളമുയലിനു പിന്നാലെ അതിന്റെ മാളത്തിലൂടെ അദ്ഭുതലോകത്തിലേക്കെത്തിയ ആലീസ് കണ്ട വിചിത്രവും അതിശയകരവുമായ കാഴ്ചകൾ കുട്ടികൾക്കായി കാത്തിരിക്കുന്നു.
₹150.00