Compilation, Study : Dr. Siju KD
Compilation, Dr. Siju KD, Study, Unni R
Compare
Adhikarathinte Pakarnattangal
Original price was: ₹170.00.₹153.00Current price is: ₹153.00.
അധികാരത്തിന്റെ
പകര്‍നാട്ടങ്ങള്‍
സംമ്പാദനം,പഠനം: ഡോ. സിജു കെ.ഡി
ഉണ്ണി ആറിന്റെ കഥകളുടെ പഠനം
ഉണ്ണി ആറിന്റെ കഥകളുടെ പൊതു സവിശേഷതകളിലേക്കും അദ്ദേഹത്തിന്റെ ഒറ്റക്കഥകളുടെ സൂക്ഷ്മതകളിലേക്കും സഞ്ചരിക്കുന്ന പുസ്തകം. രാഷ്ട്രീയം, ചരിത്രം, പരിസ്ഥിതി, ലൈംഗികത തുടങ്ങിയ വിഭിന്നങ്ങളായ അനുഭവങ്ങളെ വിമര്‍ശനാത്മകമായി ആവിഷ്‌കരിക്കുന്ന ഉണ്ണി ആറിന്റെ കഥാ ലോകത്തെക്കുറിച്ച് അക്കാദമിക നിലവാരത്തിലുള്ള പഠനങ്ങളുടെ സമാഹാരം.