അധികാരികളെ
ഞെട്ടിച്ച്
ആഗസ്ത്
സ്‌ഫോടനങ്ങള്‍
ബി.കെ തിരുവേത്ത്
ക്വിറ്റിന്ത്യാ സമരകാലത്ത് ജയില്‍ ശിക്ഷയ്ക്കു വിധിക്കപ്പെട്ട സോഷ്യലിസ്റ്റ് നേതാവും മുന്‍ എം.പി.യുമായ ഡോ.കെ.ബി.മേനോന്റെ ജീവചരിത്രം.
ക്വിറ്റ് ഇന്ത്യ സമരകാലത്ത് ജയപ്രകാശ് നാരായണന്‍, റാം മനോഹര്‍ ലോഹ്യ തുടങ്ങിയ സോഷ്യലിസ്റ്റ് നേതാക്കളെപ്പോലെ കെ.ബി.മേനോനും പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഇതിന്റെ ഭാഗമായുണ്ടായ കീഴരിയൂര്‍ ബോംബ് കേസില്‍ ഒന്നാം പ്രതിയായ അദ്ദേഹം 10 വര്‍ഷം തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടു. പിന്നീട് എം.പി.യും എം.എല്‍.എയുമായി അടുപ്പമുണ്ടായിരുന്ന ബി.കെ.തിരുവോത്ത് അദ്ദേഹത്തിന്റെ ജീവിതചിത്രം ഈ കൃതിയില്‍ വരച്ചുകാട്ടുന്നു.
Original price was: ₹160.00.₹144.00Current price is: ₹144.00.