Editor : PK Niaz
Shipping: Free
Adhnivesha Bheekarathayum Palestinile Cheruthunilppum
Original price was: ₹135.00.₹121.00Current price is: ₹121.00.
അധിനിവേശ
ഭീകരതയും
ഫലസ്തീനിലെ
ചെറുത്തുനില്‍പ്പും
എഡിറ്റര്‍: പി.കെ നിയാസ്
ഫലസ്തീനികളുടെ ഭൂമി കൈയേറുകയും പതിനായിരക്കണക്കിന് തദ്ദേശീയരെ ജന്മനാട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്താണ് സയണിസ്റ്റുകള്‍ ഇസ്രായേല്‍ എന്ന രാഷ്ട്രമുണ്ടാക്കിയത്. മുക്കാല്‍ നൂറ്റാണ്ടിലേറെയായി ആ രാജ്യം തുടര്‍ന്നുവരുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ ഫലസ്തീനികളുടെ അസ്തിത്വത്തിനു തന്നെ ഭീഷണിയാവുകയും സ്വതന്ത്ര രാഷ്ട്രമെന്ന അവരുടെ മോഹത്തിന് വെല്ലുവിളി ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു. ജൂത വംശീയതയില്‍ കെട്ടിപ്പടുത്ത സയണിസം ഉയര്‍ത്തുന്ന ഭീഷണികളെയും അധിനിവേശത്തിനും വംശീയതക്കു മെതിരെ ഫലസ്തീനികള്‍ നടത്തിവരുന്ന ഐതിഹാസികമായ ചെറുത്തുനില്‍പ് പോരാട്ടങ്ങളെയും അടയാളപ്പെടുത്തുന്ന ലേഖനങ്ങളുടെ സമാഹാരമാണ് ഈ ലഘു കൃതി.