Sale!
,

Adhunika Dakshinendia

Original price was: ₹750.00.Current price is: ₹645.00.

ആധുനിക
ദക്ഷിണേന്ത്യ

രാജ്‌മോഹന്‍ ഗാന്ധി
പരിഭാഷ: സിസിലി

സമുദ്രങ്ങളാല്‍ സ്വാധീനിക്കപ്പെട്ട ഇന്ത്യന്‍ ഉപദ്വീപിന്റെ കഥ. ഇത് കന്നട, മലയാളം, തമിഴ്, തെലുങ്ക് എന്ന നാലു പ്രബല സംസ്‌കാരങ്ങളുടെ, വിവിധ ഭാവങ്ങളുടെ കഥകൂടിയാണ്. ഇതിലുപരി, പുരാതനവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉദയംകൊണ്ടതുമായ നിരവധി സംസ്‌കാരങ്ങളും ഇന്ത്യയെ സ്വാധീനിച്ചിട്ടുള്ളതായി ഈ പുസ്തകത്തില്‍ വിവരിക്കുന്നു. പതിനേഴാം നൂറ്റാണ്ട് മുതല്‍ ആധുനിക കാലം വരെയുള്ള ഇന്ത്യന്‍ ഉപദ്വീപിന്റെ കഥ.

Categories: ,
Compare

Author: Rajmohan Gandhi

Shippping: Free

Publishers

Shopping Cart
Scroll to Top