Sale!
, ,

Adhunika Keralathinte Samskarika Charithram

Original price was: ₹600.00.Current price is: ₹540.00.

ആധുനിക
കേരളത്തിന്റെ
സാംസ്‌കാരിക
ചരിത്രം

കെ.കെ.എസ് ദാസ്

നാളിതുവരെയുള്ള എഴുതപ്പെട്ട ചരിത്രം വർഗ്ഗസമരത്തിന്റെ ചരി ത്രമാണ്. ഇന്ത്യയുടെ നാളിതുവരെയുള്ള ചരിത്രം, ജാതി നശീ കരണ വർഗ്ഗസമരത്തിൻ്റെ ചരിത്രമാണ്. അത് ഉൽപാദന ശക്തി കളും ഉൽപാദന ബന്ധങ്ങളും തമ്മിലുള്ള സമരമാണ്. കേരള ത്തിൻ്റെ ആധുനിക ചരിത്രത്തിൻ്റെ സാംസ്‌കാരിക വായന, പ്രകൃ തിദർശനം, ദലിത് സാഹിത്യം, പുത്തൻ കൊളോണിയലിസവും പരിസ്ഥിതി സ്ത്രീവിമോചനവും, എക്കോളജി സാഹിത്യം തുട ങ്ങി ആധുനിക കേരളത്തിൻ്റെ സാമൂഹ്യ ശാസ്ത്ര-സാംസ്കാരിക വായന. നിരണം കവികളുടെ സാംസ്‌കാരിക സമരം തൊട്ട് വർ ത്തമാന ചരിത്രം വരെ വായിക്കപ്പെടുന്ന അപൂർവ്വ സാഹിത്യം വിമർശനപരമായി വീണ്ടും വികസിപ്പിക്കാവുന്നത്.

Categories: , ,
Compare
Shopping Cart
Scroll to Top