Sale!
, , ,

ADHYATHE CHUMBANAM

Original price was: ₹199.00.Current price is: ₹179.00.

ആദ്യത്തെ
ചുംബനം

ബഷീര്‍

പ്രണയ കഥകള്‍

ബഷീറിന്റെ ആദ്യത്തെ ചുംബനം എന്ന പുസ്തകം അദ്ദേഹത്തിന്റെ രചനകളില്‍ നിന്നും തിരഞ്ഞെടുത്ത പതിനാല് പ്രണയകഥകളുടെ സമാഹാരമാണ്. ‘തങ്കം’, ‘അനര്‍ഘനിമിഷം’, ‘ഏകാന്തതയുടെ മഹാതീരം’ പ്രേമത്തിന്റെ രൂപം തുടങ്ങിയ കഥകള്‍ പ്രണയത്തിന്റെ സരസവും മനോഹരവുമായ ലോകത്തിന്റെ വൈവിധ്യങ്ങളെ വരച്ചുകാട്ടുന്നു. യുവ നിരൂപകനും അധ്യാപകനുമായ ഡോ. നിബുലാല്‍ വെട്ടൂരാണ് ഈ കഥകള്‍ തിരഞ്ഞെടുത്തത്.

Compare

Author: Vaikkom Muhammad Basheer
Shipping: Free

Publishers

Shopping Cart
Scroll to Top