അദ്ധ്യാത്മരാമായണം
നിത്യപാരായണത്തിന്
തുഞ്ചത്ത് എഴുത്തച്ഛന്‍
ചിത്രീകരണം: മദനന്‍
രാമായണപാരായണം എങ്ങനെയാണ് ജീവിതത്തെ സ്വാധീനിക്കുന്നത് എന്ന് വിശദമാക്കുന്നു.
ദീപാധാനം മുതല്‍ ശാന്തിമന്ത്രം വരെ രാമായണ പാരായണത്തിന്റെ ക്രമം വിവരിച്ചിരിക്കുന്നു: ദീപാധാനം, ഗുരുസ്മരണം, ഗായത്രി, കലിസന്തരണം, അഷ്ടോത്തരശതം, ഹനൂമല്‍സ്മരണം, ശാന്തിമന്ത്രം തുടങ്ങിയവ അടങ്ങിയ ക്രമം വിശദീകരിച്ചിരിക്കുന്നു. ഓരോ ദിവസവും തുടങ്ങേണ്ട ഭാഗവും നിര്‍ത്തേണ്ട
ഭാഗവും വേര്‍തിരിച്ച് അടയാളപ്പെടുത്തിയിരിക്കുന്നു. ഇപ്രകാരം വേര്‍തിരിക്കേണ്ടതിന്റെ കാരണം വ്യക്തമാക്കിയിരിക്കുന്നു. പാരായണസംബന്ധിയായ സാധാരണ സംശയങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കിയിരിക്കുന്നു. ഈ സവിശേഷതകളുള്ള ഏക അദ്ധ്യാത്മരാമായണം തയ്യാറാക്കിയത് ഗോപാലകൃഷ്ണ വൈദിക്
Original price was: ₹450.00.₹405.00Current price is: ₹405.00.