Author: Pullambara Shamsudeen
Shipping: Free
₹90.00 Original price was: ₹90.00.₹85.00Current price is: ₹85.00.
അടിമജീവിതം
പുല്ലമ്പാറ ശംസുദ്ദീന്‍
അടിമയുടെ സ്വാതന്ത്രം യജമാനന്‍ അനുവദിക്കുന്നത്രയുമാണ്. പല യജമാന?ാരിലുടെ കൈമാറി പലതരം പീഢനങ്ങളിലൂടെയുള്ള യാത്രയാണ് അടിമജീവിതം. യഥാര്‍ത്ഥ യജമാനനെ ഓര്‍ത്ത് കയ്യെത്തും ദൂരത്തുള്ള സുഖാവസരം വേണ്ടെന്ന് വെക്കുകയും അതിലൂടെ വീണ്ടും വീണ്ടും കൊടിയ പീഢനങ്ങളേറ്റു വാങ്ങേണ്ടി വരികയും ചെയ്യുന്ന ഒരിടിമയുടെ ജീവിതകഥയെ ആഖ്യാനിക്കുകയാണിവിടെ.
Author: Pullambara Shamsudeen
Shipping: Free
Publishers |
---|