Shopping cart

Sale!

Adiyantharavasthayile Kathakal

അടിയന്തരാവസ്ഥയിലെ
കഥകള്‍

ഒ.വി വിജയന്‍
വി.കെ.എന്‍
കാക്കനാടന്‍
സി.വി ശ്രീരാമന്‍
എം സുകുമാരന്‍
എം.പി നാരായണപിള്ള
യു.പി ജയരാജ്
അശോകന്‍ ചരുവില്‍
എന്‍.പി ചെക്കുട്ടി
ബക്കളം ദാമോദരന്‍
വി.വി രുഗ്മിണി
നാരായണന്‍ ചെമ്മലശ്ശേരി
സി.ഉസ്മാന്‍

വിളിച്ചു കടത്തുന്ന ഒരായുധംപോലെ, അടിയന്തരാവസ്ഥയില്‍ ഒളിച്ചു കടത്തുന്ന ആയുധമാണ് കഥ. ഒളിക്കുന്നത് വാക്കിന്റെ നാനാര്‍ത്ഥങ്ങളിലാണ് – എം.എന്‍ വിജയന്‍

ഈ കഥകള്‍ കരുതലോടെ ഭാഷാ പ്രയോഗിക്കുന്നു. രഹസ്യ പോലീസിനാല്‍ പിന്തുടരപ്പെടുന്ന വിപ്ലവകാരിയുടെ ചലനങ്ങള്‍ പോലെ അതീവ സൂക്ഷ്മമായി, ശ്രദ്ധാപൂര്‍വ്വം സംഭവങ്ങള്‍ കൊരുക്കുന്നു – കെ.എ മോഹന്‍ദാസ്

പ്രതിരോധത്തിന്റെ കലാ സാഹിത്യ രൂപങ്ങള്‍ കാലാതിവര്‍ത്തികളാണ്. ഈ ഇരുണ്ട കാലത്തുനിന്നു അടിയന്തരാവസ്ഥയിലെ കഥകള്‍ വായിക്കുമ്പോള്‍ കഥകളുടെ പ്രവചനാത്മകഥ നമ്മെ അമ്പരപ്പടുത്തിയേക്കാം – സ്മിത നെരവത്ത്

Original price was: ₹200.00.Current price is: ₹180.00.

Buy Now

Authors: OV Vijayan, VKN, Kakkanadan, CV Sreeraman, M Sukumaran, UP Jayaraj, Asokan Charuvil, NP Chekutty, Bakkalam Damodaran, VV Rugmini, Narayanan Chemmalasseri, C Usman
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.