ജാതിപ്പേരിൽ ടീച്ചർജോലി രാജിവയ്ക്കേിവന്ന സുലോചന ടീച്ചർ, എല്ലാവരാലും ചരിത്രവിസ്മൃതനായ വിഷ്ണുഭാരതീയൻ, അടിയന്തരാവസ്ഥയിൽ എരിഞ്ഞുതീർന്ന രാജന്റെ അച്ഛൻ ഈച്ചരവാര്യർ തുടങ്ങി തീക്ഷ്ണമായ ജീവിതവിധികളേറ്റു വാങ്ങേിവന്ന കുറെ പച്ചമനുഷ്യരുടെ പുസ്തകം. ചരിത്രത്തിൽ ആഘോഷിക്കപ്പെടാൻ കാലം അനുവദിച്ച വരേണ്യജീവിതങ്ങളുടെ കഥകളും ചരിത്രങ്ങളും ആത്മകഥനങ്ങളും മാത്രം പറഞ്ഞു ശീലിച്ചിരുന്ന നമ്മുടെ സാഹിത്യത്തിലേക്ക് ചരിത്രത്തിൽനിന്നും ചവിട്ടിമാറ്റപ്പെട്ട ജീവിതങ്ങൾ അവയുടെ സ്മരണകളുമായി ഇരമ്പിക്കയറുന്നു.
Original price was: ₹180.00.₹160.00Current price is: ₹160.00.