Author: Manarcad Mathew
Shipping: Free
Original price was: ₹200.00.₹170.00Current price is: ₹170.00.
അടൂര്‍
സിനിമ
കാലത്തിന്റെ
സാക്ഷ്യം
മണര്‍ക്കാട് മാത്യു
വിശ്വചലച്ചിത്രസംവിധായകനും മലയാളികളുടെ അഭിമാനവുമാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ എന്ന മഹാപ്രതിഭ.അദ്ദേഹത്തിന്റെ ചലച്ചിത്ര സൃഷ്ടികളെല്ലാംതന്നെ ചലച്ചിത്ര പ്രേമികള്‍ക്കും പഠിതാക്കള്‍ക്കും നിത്യവിസ്മയം നല്‍കികൊണ്ട് നിലകൊള്ളുന്നു.അടൂരിന്റെ ചലച്ചിത്രങ്ങളെ സമഗ്രവും സമ്പൂര്‍ണവുമായി വിലയിരുത്തുകയാണ് ഈ പുസ്തകം.
Author: Manarcad Mathew
Shipping: Free
Publishers |
---|