AUTHOR: BHATTATHIRIPAD V T
SHIPPING: FREE
Drama, VT Bhattathirippadu
ADUKKALAYILNINNU ARANGATHEKKU
Original price was: ₹140.00.₹125.00Current price is: ₹125.00.
നാടകമെന്ന കലാരൂപത്തിന്റെ സൗന്ദര്യദര്ശനം വി.ടി. യുടെ കൃതിയില് സാര്ത്ഥകമാകുന്നു. ഗ്രാമ്യഭാഷയുടെ കുറിക്കുകൊള്ളുന്ന പ്രയോഗംകൊണ്ടും കഥാപാത്രങ്ങളുടെ പരസ്പരബന്ധ വൈജാത്യ ചിത്രീകരണംകൊണ്ടും അനേകം ഭാവതലങ്ങളെ നാടകീയ സൂക്ഷ്മതയോടെ സന്നിവേശം ചെയ്യുന്നതുകൊണ്ടും സാമൂഹികരേഖ എന്നതുപോലെതന്നെ ഒരു പുതിയ സൗന്ദര്യശാസ്ത്രത്തിന്റെ അടിസ്ഥാനം എന്ന നിലയിലും അടുക്കളിയില്നിന്ന് അരങ്ങത്തേക്ക് ഗൗരവപൂര്ണ്ണമായ പുനര്വായന ആവശ്യപ്പെടുന്നു; അവകാശപ്പെടുന്നു.-ഡോ. കെ. അയ്യപ്പപ്പണിക്കര്