Author: EP Rajagopalan
Shipping: Free
Memories
Compare
Aduppangalude Soochika
Original price was: ₹260.00.₹234.00Current price is: ₹234.00.
അടുപ്പങ്ങളുടെ
സൂചിക
ഇ.പി. രാജഗോപാലന്‍
പലതരം വികാരങ്ങള്‍ കുടിയിരിക്കുന്ന ഓര്‍മ്മകള്‍, മനുഷ്യരും പ്രകൃതിയും ഒച്ചയും മൗനവും ജ്ഞാനികളും കിറുക്കന്മാരും സന്താപവും സമാധാനവും സമരവും സംഗീതവും പറന്നുവന്നിരിക്കുന്ന നാടന്‍മരം മണ്ണും ആകാശവുമുള്ള ജീവിത വ്യവഹാരം. അസാധാരണമായ ഒരു ഓര്‍മ്മപ്പുസ്തകം.