Sale!
, ,

AFGAN PENKAVITHAKAL

Original price was: ₹120.00.Current price is: ₹102.00.

അഫ്ഗാൻ
പെൺകവിതകൾ

ലാന്‍ദേ കവിതകള്‍

പരിഭാഷ: സിദ്ദിഹ

അഫ്ഗാന്‍സ്ത്രീകളുടെ രഹസ്യകവിതകള്‍. ഭൂരിഭാഗവും നിരക്ഷരര്‍ സൃഷ്ടിച്ചതും വാമൊഴിയായി രൂപപ്പെട്ടതുമാണ് ലാന്‍ദേ കവിതകള്‍. പ്രണയം, വേര്‍പിരിയല്‍, യുദ്ധം, മാതൃഭൂമി- ഇവയാണ് ലാന്‍ദേയുടെ വിഷയങ്ങള്‍. ലാന്‍ദേകള്‍ സമകാലിക പഷ്തൂണ്‍ ജീവിതത്തെയും മൂന്നുപതിറ്റാണ്ട് നീണ്ട യുദ്ധത്തിന്റെ ആഘാതത്തെയും പ്രതിഫലിപ്പിക്കുന്നു.

പുരുഷാധിപത്യത്തിന് എതിരെ സ്ത്രീകളുടെ വികാരവിചാരങ്ങള്‍ ആവിഷ്‌കരിക്കുന്ന ലാന്‍ദേ കവിതകളുടെ സമാഹാരം.

Categories: , ,
Compare
Shopping Cart
Scroll to Top