അഗതാ
ക്രിസ്റ്റിയുടെ
കൃതികള്‍
അഗതാ ക്രിസ്റ്റി
അഗതാ ക്രിസ്റ്റിയുടെ ഏറ്റവും മികച്ച രചനകളെന്ന് നിരൂപകരും ആരാധകരും ഒരേപോലെ വിലയിരുത്തുന്ന 34 കൃതികളാണ് ഡി സി ബുക്സ് 10 വാല്യങ്ങളിലായി അവതരിപ്പിക്കുന്നത്. മികച്ച പരിഭാഷകര്‍ വിവര്‍ത്തനം നിര്‍വ്വഹിച്ചിട്ടുള്ള ഈ ബൃഹദ്സമാഹാരത്തിന് വിശദമായ അവതാരിക തയ്യാറാക്കിയിരിക്കുന്നത് പ്രമുഖ സാഹിത്യ നിരൂപകനും മാധ്യമപ്രവര്‍ത്തകനുമായ പി.കെ. രാജേശഖരനാണ്. സ്‌റ്റൈല്‍സിലെ ദുരന്തവും മറ്റു ക്രൈം ത്രില്ലറുകളും, നീലനദിയിലെ മരണവും മറ്റു ക്രൈം ത്രില്ലറുകളും, പരേതന്റെ ദേവാലയവും മറ്റു ക്രൈം ത്രില്ലറുകളും, എഡ്ഗ്വയര്‍ പ്രഭുവിന്റെ കൊലപാതകവും മറ്റു ക്രൈം ത്രില്ലറുകളും, ലൈബ്രറിയിലെ മൃതശരീരവും മറ്റു ക്രൈം ത്രില്ലറുകളും, വികാരിഭവനത്തിലെ കൊലപാതകവും മറ്റു ക്രൈം ത്രില്ലറുകളും, എ ബി സി നരഹത്യകളും മറ്റു ക്രൈം ത്രില്ലറുകളും, ഒടുവില്‍ ആരും അവശേഷിച്ചില്ല മറ്റു ക്രൈം ത്രില്ലറുകളും, ഓറിയന്റ് എക്സ്പ്രസ്സിലെ കൊലപാതകവും മറ്റു ക്രൈം ത്രില്ലറുകളും, കര്‍ട്ടനും മറ്റു ക്രൈം ത്രില്ലറുകളും.
₹9,999.00