ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ജനങ്ങളെ തന്റെ ജീവിതത്തിലൂടെ പ്രചോദിപ്പിച്ച ഡോ. എ.പി.ജെ. അബ്ദുള് കലാമിന്റെ ജീവചരിത്രം. അഗ്നിച്ചിറകുകളുടെ വിവര്ത്തകനും പത്രപ്രവര്ത്തകനുമായ പി.വി. ആല്ബി രചിച്ച ജീവചരിത്രത്തില് ഡോ. കലാമിനെ അടുത്തറിഞ്ഞവരുടെ ഓര്മ്മകളും ഉള്പ്പെടുത്തിയിരിക്കുന്നു. കലാമിന്റെ ബാല്യവും വിദ്യാഭ്യാസകാലഘട്ടവും തുടര്ന്ന് ശാസ്ത്രലോകത്തിലക്കേുള്ള കടന്നുവരവും വിശദമാക്കുന്ന ഈ കൃതിയില് രാഷ്ട്രപതിയായും പുതുതലമുറയെ പ്രതീക്ഷാനിര്ഭരമായ ഒരു നവലോകത്തേക്കു കൈപിടിച്ചുയര്ത്തുന്ന അദ്ധ്യാപകനായും മാറിയ അബ്ദുള് കലാമിന്റെ ജീവിതം മികവോടെ വരച്ചു ചേര്ത്തിരിക്കുന്നു. അനന്തതയിലേക്ക് മറഞ്ഞ ആ മഹാനുഭാവനെ അടുത്തറിയാന് പ്രയോജനപ്പെടുന്ന കൃതി.
Original price was: ₹130.00.₹117.00Current price is: ₹117.00.