Shopping cart

Sale!

AGNICHIRAKUKAL

അഗ്നിച്ചിറകുകള്‍
Wings of Fire

എ.പി.ജെ അബ്ദുല്‍ കലാം

1931-ല്‍ രാമേശ്വരത്തെ ഒരു സാധാരണ വള്ളക്കാരന് ജനിച്ച ‘ആസാദ്’ എന്ന കുട്ടി എ. പി.ജെ. അബ്ദുള്‍കലാമെന്ന ‘ഭാരതരത്ന’മായതിനു പിന്നില്‍ സ്ഥിരോത്സാഹത്തിന്റെയും കറയറ്റ ദൈവവിശ്വാസത്തിന്റെയും അമ്പ രപ്പിക്കുന്ന ലാളിത്യത്തിന്റേതുമായ കഥയുണ്ട്. അരുണ്‍ തിവാരി എന്ന കൂട്ടുകാരന് പറഞ്ഞുകൊടുത്ത ആ കഥയ്ക്ക് തിവാരി അക്ഷരരൂപം കൊടുത്തപ്പോള്‍ പിറന്നതാണ് ‘അഗ്നിച്ചിറകുകള്‍’ എന്ന പുസ്തകം . സുതാര്യതയാണ് ‘അഗ്നിച്ചിറകുകളുടെ’ മുഖലക്ഷണം. ലോകത്തെ ഏതൊരു ആധുനിക മിസൈലുകളോടും പൊരുതല്‍ വീര്യത്തില്‍ കിടപിടിക്കുന്ന ഇന്ത്യയുടെ പൂഥിക്കും അഗ്നിക്കും നാഗിനും തൃശ്ശൂലിനും രൂപംകൊടുക്കുമ്പോള്‍ താനനുഭവിച്ച വേദനയും രാത്രിയെ പകലാക്കുന്ന ജോലിത്തിരക്കും അബ്ദുള്‍കലാം വിവരിക്കുമ്പോള്‍ ആ ബദ്ധപ്പാടുകള്‍ വായനക്കാരുടേതുകൂടിയാകുന്നു. അഗ്നിയും പൃഥ്വിയും രോഹിണിയും എസ്.എല്‍.വി. റോക്കറ്റും ഈ ആത്മകഥയിലെ കഥാപാത്രങ്ങളാണ്.

Original price was: ₹350.00.Current price is: ₹315.00.

Buy Now

Author: APJ ABDUL KALAM
Shipping: FREE

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.