Study
Compare
AGOLAVALKARANAVUM IDINJUPOLINJA LOKAVUM
Original price was: ₹130.00.₹117.00Current price is: ₹117.00.
ചൈനയിലെ വുഹാനിൽ നിന്നും യൂറോപ്പിലേക്കും അമേരിക്കയിലേക്കും പിന്നീട് ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും കൊറോണ വ്യാപിച്ചത് ആഗോള വാണിജ്യ ശൃംഖലകളുടെ ഭാഗമായാണ്. വിമാനയാത്രക്കാരാണ് അത് ലോകത്തിന്റെ നാനാഭാഗത്തും എത്തിച്ചത്. അതിനാൽ ആഗോളവൽക്കരണത്തിന്റെ ഒരു ഉപോല്പന്നം എന്ന് ഈ മഹാമാരിയെ വിളിക്കുന്നതിൽ തെറ്റില്ല. അതിലേക്കു നയിച്ച ലോകസാഹചര്യങ്ങളെയാണ് ഈ പുസ്തകത്തിൽ പരിശോധിക്കാൻ ശ്രമിക്കുന്നത്.