ആഗ്രഹിക്കുന്നതെന്തും
നേടാന്‍ 21 ദിവസം
ആഷിക് തിരൂര്‍
ഇന്ന് മുതല്‍ 21 ദിവസത്തേക്കുള്ള ഒരു യാത്രയാണ് ഈ പുസ്തകം. ലോ ഓഫ് മാനിഫെസ്റ്റേഷന്‍ ഉപയോഗിച്ച് ജീവിതത്തിലെ വലിയ ലക്ഷ്യങ്ങളും സ്വപ്നങ്ങളും നേടിയെടുക്കാനായി ഒരു ആത്മാര്‍ത്ഥ സുഹൃത്തിനൊപ്പം നടത്തുന്ന യാത്ര.
എന്റെ ജീവിതത്തെ മാറ്റാന്‍ ഈ പുസ്തകത്തിന് കഴിയുമെന്ന പൂര്‍ണ്ണവിശ്വാസത്തോടെ ഓരോ ദിവസവും ഓരോ അധ്യായങ്ങള്‍ വീതം വായിക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുക. 21 ദിവസത്തെ ഈ യാത്ര പൂര്‍ത്തിയാക്കുമ്പോള്‍ നിങ്ങള്‍ പുതിയൊരു വ്യക്തിയായി മാറുകയും നിങ്ങളുടെ ജീവിതം പുതിയൊരു തലത്തിലേക്ക് ഉയരുകയും ചെയ്യും.
Original price was: ₹399.00.₹359.00Current price is: ₹359.00.