Author: Swamy Sookshmananda
Philosophy, Spiritual, Swamy Sooksmananda
Compare
Ahambodhathinappuram
₹75.00
നിങ്ങളുടെ മോചനത്തെക്കുറിച്ച് മതം വ്യാകുലപ്പെടുന്നില്ല. മതങ്ങള്‍ക്കാവശ്യം അടിമകളെയാണ്. അതുകൊണ്ട് ഏതാണ് നല്ല മതമെന്നത് തെറ്റായ ചോദ്യമാകുന്നു. ശരിയായ ചോദ്യം ഏത് കാരാഗൃഹമാണ് ഉത്തമം എന്നതത്രെ. മതബോധങ്ങളെ നിരാകരിച്ചുകൊണ്ട് സ്വാമി സൂക്ഷ്മാനന്ദ ശ്രീനാരായണ ദര്‍ശനങ്ങള്‍ക്ക് പുതിയ അടിത്തറയേകുന്നു.
Out of stock