Sale!
,

AI KAALATHE MITHYADHARANAKAL

Original price was: ₹160.00.Current price is: ₹144.00.

AI
കാലത്തെ
മിഥ്യാ ധാരണകള്‍

ട്രിഷാ ജോയിസ്

5ഏ വേഗത്തില്‍ കുതിച്ചുപായുന്ന ഈ കാലത്തും ഒറ്റനോട്ടത്തില്‍ അന്ധവിശ്വാസങ്ങളാണെന്ന് മനസ്സിലാകാത്തവിധം പ്രചരിച്ചുപോരുന്ന ചില നവീനവിശ്വാസങ്ങളെയും ധാരണകളെയും കുറിച്ചുള്ള പഠനം. ശാസ്ത്രത്തിന്റെ പുറംകുപ്പായത്തില്‍ ഒളിച്ചുകടത്തുന്ന അസംബന്ധങ്ങളെ സാമാന്യബുദ്ധി ഉപയോഗിച്ച് അപനിര്‍മ്മിക്കുകയും വാസ്തവികതയുടെ മുഖംമൂടിയണിഞ്ഞ മിഥ്യാധാരണകളെ ഇത് തുറന്നുകാട്ടുകയും ചെയ്യുന്നു. അധികവായനയ്ക്കായി ചലച്ചിത്രങ്ങള്‍, സോഫ്റ്റ്വെയറുകള്‍, ഡോക്യുമെന്ററികള്‍, ഇന്‍ഫോഗ്രാഫിക്സ്, ഫോട്ടോശേഖരങ്ങള്‍, ലേഖനങ്ങള്‍, പുസ്തകങ്ങള്‍ തുടങ്ങിയവയുടെ വിവരങ്ങള്‍ നല്‍കിക്കൊണ്ട് ഉള്ളടക്കത്തിന് അപ്പുറത്തേക്ക് വായനക്കാരെ എത്തിക്കുന്നു. പുതിയ കാലത്തിനനുസരിച്ചുള്ള വ്യത്യസ്താനുഭവമാക്കി വായനയെ മാറ്റുന്ന പുസ്തകം.

Categories: ,
Compare

Author: Trisha Joyce
Shipping: Free

Publishers

Shopping Cart
Scroll to Top