Sale!
, , , , , , , , ,

Aikya Sangham Reghakal

Original price was: ₹350.00.Current price is: ₹315.00.

ഐക്യസംഘം
രേഖകള്‍

അബ്ദുറഹ്മാന്‍ മങ്ങാട്

കേരളീയ മുസ്‌ലീം സമൂഹത്തെ ആധുനികതയുമായി കണ്ണിചേര്‍ക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ച പ്രസ്ഥാനമാണ് കേരള മുസ്‌ലീം ഐക്യസംഘം. 1921 ലെ മലബാര്‍ സമരത്തിനു ശേഷം സമുദായത്തിന്റെ നാനാവിധമായ പ്രശ്‌നങ്ങളെക്കുറിച്ച് സമഗ്രമായ ആലോചനകള്‍ നടത്തിയ ഐക്യസംഘത്തിന്റെ ആധികാരിക രേഖകളുടെ വിശകലനമാണ് ഈ അപൂര്‍വ ഗ്രന്ഥം.

ഈ സംഘടനയുടെ ആധികാരിക രേഖകള്‍ ശേഖരിച്ചു പഠനവിധേയമാക്കുകയാണ് പ്രമുഖ സാംസ്‌കാരിക ചരിത്രകാരനും പൈതൃക രേഖകളുടെ സൂക്ഷിപ്പുകാരനുമായ അബ്ദുറഹിമാന്‍ മങ്ങാട് ഈ കൃതിയില്‍ ചെയ്യുന്നത്.

Compare

Author: Abdurahman Mangadu
Shipping: Free

Publishers

Shopping Cart
Scroll to Top