അജ്ഞാത
ലോകം
ആര്‍തര്‍ കോനന്‍ ഡോയ്ല്‍
പുനരാഖ്യാനം: കെ.വി രാമനാഥന്‍
മനുഷ്യന്റെ പാദസ്പര്‍ശമേല്‍ക്കാത്ത തെക്കേ അമേരിക്കയിലെ ആമസോണ്‍ വനാന്തരങ്ങള്‍ പശ്ചാത്തലമാക്കി, ഷെര്‍ലക് ഹോംസിന്റെ സ്രഷ്ടാവായ ആര്‍തര്‍ കോനന്‍ ഡോയല്‍ രചിച്ച ശാസ്ത്ര നോവലായ ലോസ്റ്റ് വേള്‍ഡിന്റെ പുനരാഖ്യാനം. ലക്ഷോപലക്ഷം വര്‍ഷങ്ങള്‍ക്കപ്പുറം, മനുഷ്യന്‍ ഭൂമിയില്‍ പിറവിയെടുക്കുന്നതിനു മുന്‍പുണ്ടായിരുന്ന ജീവജാലങ്ങളും സസ്യങ്ങളും നിറഞ്ഞ മായാലോകത്തേക്കുള്ള സാഹസികയാത്രയാണ് പ്രതിപാദ്യം.
ചരിത്രാതീതകാല ജീവികളെക്കുറിച്ചുള്ള പില്ക്കാല കൃതികള്‍ക്കും ജുറാസിക് പാര്‍ക് തുടങ്ങി നിരവധി ചലച്ചിത്രങ്ങള്‍ക്കും പ്രചോദനമായ ഈ കൃതി പുനരാഖ്യാനം ചെയ്തിരിക്കുന്നത്, അത്ഭുതവാനരന്മാര്‍, രാജുവും റോണിയും എന്നീ പ്രശസ്ത കൃതികളുടെ ഗ്രന്ഥകാരന്‍ കൂടിയായ കെ.വി. രാമനാഥനാണ്.
Original price was: ₹170.00.₹150.00Current price is: ₹150.00.